Wednesday, January 27, 2010

ഹലാലും ഹറാമും

അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌ ഹലാല്‍ (حلال, halal, halaal). ഇസ്ലാം അനുവദിക്കുന്ന ഭക്ഷണം എന്ന രീതിയിലാണ് മറ്റ് ഭാഷകളില്‍ ഈ വാക്ക് ഉപയോഗിച്ചു പോരുന്നത്. പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ പരിശുദ്ധ ഖുര്‍ആനോ ഹദീസുകളോ വഴി അനുവദനീയമായ എല്ലാ കാര്യങ്ങള്‍ക്കും ഈ വാക്കുപയോഗിക്കുന്നു. ഈ പദത്തിന്റെ വിപരീതം നമുക്ക് ഏറെ പരിചിതമാണ് . നിഷിദ്ധം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു പോരുന്ന ഹറാം ആണ്‌ ഈ പദം.

No comments:

Post a Comment