അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ് ഹലാല്‍ (حلال, halal, halaal). ഇസ്ലാം അനുവദിക്കുന്ന ഭക്ഷണം എന്ന രീതിയിലാണ് മറ്റ് ഭാഷകളില്‍ ഈ വാക്ക് ഉപയോഗിച്ചു പോരുന്നത്. പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ പരിശുദ്ധ ഖുര്‍ആനോ ഹദീസുകളോ വഴി അനുവദനീയമായ എല്ലാ കാര്യങ്ങള്‍ക്കും ഈ വാക്കുപയോഗിക്കുന്നു. ഈ പദത്തിന്റെ വിപരീതം നമുക്ക് ഏറെ പരിചിതമാണ് . നിഷിദ്ധം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു പോരുന്ന ഹറാം ആണ് ഈ പദം.
Wednesday, January 27, 2010
ഹലാലും ഹറാമും
Monday, January 4, 2010
എന്റെ സൃഷ്ടാവിന് നന്ദി
പ്രപഞ്ചം നിയന്ത്രിക്കുന്ന അവനെ ഞാന്‍ നമസ്ക്കരിക്കുന്നു. ഈ ചരാചരങ്ങളെ നിയന്ത്രിക്കുന്ന അവനിലാണ് സര്‍വ്വതിന്റേയും ചാവിയിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ ചുറ്റുപാടുകളെ ഞാന്‍ സ്നേഹിക്കുന്നു.
Subscribe to:
Posts (Atom)